ഫ്രാൻസിസ് പപ്പാ (Pope Francis)

അര്ജന്റീനയിലെ ബുവെനോസ് ഐരേസില് ആണ് ബെര്ഗോളിയോ ജനിച്ചത്. മാതാപിതാക്കള് ഇറ്റാലിയന് കുടിയേറ്റക്കാര് ആയിരുന്നു. സെമിനാരി പ്രവേശനത്തിനു മുമ്പ് അദ്ദേഹം ഒരു കെമിക്കല് ലാബോറട്ടറിയിലും നൈറ്റ് ക്ലബിലും ജോലി ചെയ്തിരുന്നു.